ജുവന്റ്‌സ് -റോമ പോരാട്ടം സമനിലയിൽ



 ജുവന്റ്സിനായി ക്രിസ്ത്യാനോ റൊണാൾഡോയും, റോമായ്കയി വേറൊട്ടോട്ടും തിളങ്ങിയ മത്സരം സമനിലയിൽ.


കളിയുടെ 31മിനുട്ടിൽ റോമയ്ക്കായി പെനാൽറ്റിയിലൂടെ വേറൊട്ടോട്ടാണ് ആദ്യം ഗോൾ നേടിയത് എന്നാൽ പെനാൽറ്റിയിലൂടെ തന്നെ ക്രിസ്ത്യാനോ ഗോൾ മടക്കി. 


എന്നാൽ ഇടവേളയ്ക്ക് തൊട്ട്മുൻപ് വേറൊട്ടോട്ട് രണ്ടാം ഗോൾ നേടി റോമയ്ക്ക് ലീഡ് നൽകി എന്നാൽ റൊണാൾഡോ തന്നെ 69മിനുട്ടിൽ ഗോൾ മടക്കി ജുവന്റ്‌സിനു സമനില നൽകി.കളിക്കിടെ 62 മിനിറ്റിൽ ജുവന്റ്‌സ് താരം റാബിയോട് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 


Score 


A S Roma - 2

Jordan Veretout 31'(P), 45+1'


Juventus - 2

 Cristiano Ronaldo 44'(P), 69

 A Rabiot 62'

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.