റയൽ മാഡ്രിഡ് ഇന്ന് രണ്ടാം അങ്കത്തിന് റയൽ ബെറ്റിസിനെതിരെ

സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡ് ഇന്ന് രണ്ടാം അങ്കത്തിന്. എവേ മത്സരത്തിൽ എതിരാളികൾ റയൽ ബെറ്റിസാണ്.

 ഇന്ത്യൻ സമയം അർദ്ധരാത്രി പന്ത്രണ്ടരയോടെ റയൽ ബെറ്റിസ് മൈതാനമായ ബെനിറ്റോ ബലമാലിൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ സമനില വാങ്ങി റെയിൽ വേണ്ടി ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം ഇടുന്നില്ല. റയൽ മാഡ്രിഡ് നിരയിൽ പരിക്കേറ്റ ഏദൻ ഹസാഡ് ഇന്നും ഉണ്ടാവുകയില്ല.
󠁧Laliga
Real Madrid  vs Real Betis
12:30 AM
No Telecast
Benito Villamarin
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.