ഹസാർഡിന് പരിക്ക്, നാല് ആഴ്ച കളിക്കില്ല
റയൽ മാഡ്രിഡിന് തിരിച്ചടി, സൂപ്പർ താരം ഏദൻ ഹസാർഡിനു വീണ്ടും പരിക്ക്. പരിക്ക് മാറി ഇന്നത്തെ റയൽ വല്ലോയ്ഡിനേതിരായ മത്സരത്തിന്റ സ്‌ക്വാഡിൽ ഇടം പിടിച്ചിരിക്കെയാണ് താരത്തിനു വീണ്ടും പരിക്കേറ്റത്. താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവരും. വലതുകാലിലെ മസിലിനാണ് പരിക്കേറ്റത്.
നേഷൻസ് ലീഗ് മത്സരങ്ങളും ഹസാർഡിന് നഷ്ടമാകും. റയൽ മാഡ്രിഡിൽ ജോയിൻ ചെയ്തപ്പോൾ മുതൽ പരിക്കുകളാൽ വലയുകയാണ് ഹസാർഡ്.
ജയം തുടരാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും
സ്പാനിഷ് ലാലിഗയിൽ വിജയം തുടരാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. മത്സരത്തിൽ റയൽ വല്ലല്ലോയ്ഡ് ആണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. വിജയത്തോടെ മൂന്ന് പോയിന്റും സ്വന്തമാക്കാനാണ് സിദാനും കൂട്ടരും ശ്രെമിക്കുനത്
Laliga
Real Madrid vs Real Valladolid
1:00 AM
No Telecast
Estadio Alfredo Di Stefano