മെസ്സിയും റൊണാൾഡോയും കഴിഞ്ഞാൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പ്ലേയർ ഡിബ്രൂയ്നെ ആണ്
ഫുട്ബോൾ രാജാക്കന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ശേഷം നിലവിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച പ്ലേയർ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡബ്രുയ്നെ ആണെന്ന് ലിവർപൂൾ ഇതിഹാസം ജെയിംസ് കാരിഘേർ. സീനിയർ കരിയർ മുഴുവൻ ലിവർപൂളിൽ ചിലവഴിച്ച താരമാണ് ജെയിംസ്.
മെസ്സിക്കും റൊണാൾഡോക്കും ശേഷം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന് ചോദിച്ചാൽ ഞാൻ തീർത്തുപറയും അത് കെവിൻ ഡബ്രുയ്നെ ആണെന്ന്. എന്റെ സ്വപ്ന ടീമിൽ ഡി ബ്രൂയ്നെ പ്രധാന താരമാണ്. ബെൽജിയത്തിന്റെ 10ആം നമ്പർ ജേഴ്‌സി അണിയാൻ ഡി ബ്രുയ്നെ യോഗ്യനാണ്. ഡി ബ്രുയ്നെയുടെ പാസ്സിങ് മികവ് ഇതുവരെ മറ്റൊരു പ്രീമിയർ ലീഗ് താരത്തിലും ഞാൻ കണ്ടിട്ടില്ല.
ജെയിംസ് കാരിഘേർ