ലുക്കാക്കു യൂറോപ്പ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ


  

യൂറോപ്പ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ  ഇന്റർ മിലന്റെ ബെൽജിയൻ  താരം റൊമേലു ലുക്കാകുവിനു. 

6 മത്സരങ്ങളിൽ 7 ഗോൾകളുമായി താരം ഇന്റർ മിലാനെ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.