ഉക്രൈനെ ഗോൾ മഴയിൽ മുക്കി ഫ്രാൻസ്


 

ഉക്രൈൻ എതിരെ ഏഴു ഗോൾ വിജയവുമായി  ലോകചാമ്പ്യന്മാരായ ഫ്രാൻസ് 

ഒലിവർ ജിറൂദിന്റെ ഇരട്ടഗോളുകളും ഗ്രീസ്മാൻ,  എംബപ്പേ, കാമവിങ്ക,, ടോലിസോ എന്നിവർ ഓരോ ഗോളും നേടി  കൂടാതെ  ഉക്രൈൻ താരം മൈക്കോലിങ്കൊയുടെ സെൽഫ്ഗോളും കൂടി ആയത്തോടെ ഉക്രൈന്റെ പത്തനം പൂർത്തിയായി.


ഉക്രൈന്റെ ആശ്വാസ ഗോൾ അമ്പതിമൂനാം മിനുട്ടിൽ ത്സ്യഗങ്കോവ് നേടി.ഞായറാഴ്ച നേഷൻസ് ലീഗിൽ.

പോർച്ചുഗലിനെതിരെയാണ്  ഫ്രാൻസിന്റെ അടുത്ത മത്സരം .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.