സുനിൽ ഛേത്രി തന്നെ നായകൻ

 

വരാനിരിക്കുന്ന ഐഎസ്എൽ ഏഴാം സീസണിൽ ബെംഗളൂരു എഫ്സിയെ സുനിൽ ഛേത്രി തന്നെ  നയിക്കും.2013 ൽ ബെംഗളൂരു എഫ്സി നിലവിൽ വന്നത് മുതൽ ടീമിനെ നയിക്കുന്നത് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി തന്നെയാണ്.

 ഇക്കാലയളവിൽ ബെംഗളൂരുവിന് 2 ഐ ലീഗ് കിരീടങ്ങൾ, 2018/19 സീസൺ ഐഎസ്എൽ കിരീടം, എഎഫ്സി റണ്ണർ അപ്പ്‌, 2 ഫെഡറേഷൻ കപ്പ്‌, 2018 ഇന്ത്യൻ സൂപ്പർ കപ്പ്‌, എന്നിവ നേടികൊടുക്കാൻ ഛേത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.