പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം


 പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിന്നെ ലിവർപൂൾ ആർസനൽ സൂപ്പർ പോരാട്ടം.


ആദ്യ രണ്ടു കളികളും വിജയിച്ച ഇരുടീമുകളും തുടർച്ചയായ മൂന്നാമത്തെ വിജയം ലക്ഷ്യമിട്ട് പോയിന്റ് പട്ടികയിൽ മുന്നിൽ എത്തനാണ് ശ്രെമിക്കുന്നത്.


ഇന്ത്യൻ സമയം അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂൾ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് മത്സരം.


Premier League 

Arsenal vs Liverpool 

12:30AM

Star Sports Select 2

Anfield

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.