ബ്രസീലിയൻ യുവതാരം വിനീഷ്യസിന്റെ മികവിൽ റയൽ വല്ലഡോളിഡിനെ കീഴടക്കി റയൽ മാഡ്രിഡ്. പരിക്കേറ്റ ഏദൻ ഹസാർഡും ടോണി ക്രൂസുമൊന്നുമില്ലാതെ ഇറങ്ങിയ റയലിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു.
രണ്ടാംപകുതിൽ ലൂക്ക ജോവിക്കിനെ സബ്സ്റ്റിറ്റ്യുട്ട് ചെയ്ത് വിനീഷ്യസിനെ ഇറക്കിയ സിദാന്റെ തീരുമാനം ശെരിയാണെന്ന് 65 ആം മിനിറ്റിൽ ഗോൾ നേടി വിനീഷ്യസ് തെളിയിച്ചു.
ഫുൾ ടൈം
റയൽ മാഡ്രിഡ്
വിനീഷ്യസ് 65'
റയൽ വല്ലഡോളിഡ്