റൊണാൾഡോയും റാമോസും ഇന്ന് നേർകുനേർ


ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്ന് യൂറോപ്യൻ വമ്പന്മാരായ  സ്പെയിനും  പോർച്ചുഗലും നേർകുനേർ 


സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയിലാണ് പോർച്ചുഗലിന്റെ പ്രതീക്ഷ എന്നാൽ എന്ത് വിലകൊടുത്തും അത് തടയാനാണ് റാമോസും  കൂട്ടരും ശ്രെമിക്കുക.


ഇതിനു മുൻപ് സ്പെയിനും പോർച്ചുഗലും ഏറ്റുമുട്ടിയത് റഷ്യൻ  വേൾഡ്ക്കപ്പിൽ ആയിരുന്നു എന്നാൽ അന്ന് റൊണാൾഡോയുടെ മിന്നും ഹാട്രിക്കിൽ പോർച്ചുഗൽ സമനില നേടിയിരിന്നു.


 International Friendlies 

 Spain vs Portugal 

 Sony Ten 2

 12:15 AM

 Estádio José Alvalade

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.