ഫ്രാൻസ് സ്ക്വാഡ് പ്രഖ്യാപിച്ചു

 


അടുത്തമാസത്തെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള   ഫ്രാൻസ് സ്ക്വാഡ് പ്രഖ്യാപിച്ചു. പോർച്ചുഗൽ , ക്രോഷ്യ  ഉള്ള നേഷൻസ് ലീഗ് മത്സരത്തിനോടൊപ്പം ഉക്രൈൻ  എതിരെ നടക്കുന്ന ഫ്രണ്ട്‌ലി  മത്സരത്തിനും കൂടെയുള്ള സ്ക്വാഡാണ് പ്രഖ്യാപിച്ചത്.


ഗോൾകീപ്പർമാർ 


ലോറിസ് 

മൈഗ്നൻ 

മൻണ്ട 


 ഡിഫെൻഡർമാർ 


ഡിഗ്നെ 

ലെൻഗ്ലറ്റ് 

പവാർഡ് 

അപ്മെക്കാനോ 

വരാനെ 

ദുബോയ്‌സ് 

ഹെർണാൻഡെസ് 

കിംപെമ്പേ 


മിഡ്‌ഫീൽഡർമാർ  


പോഗ്ബ 

ക്യാമവിങ്ക 

കാന്റെ 

നസോൺസി 

റാബിയോട് 

ടോളിസോ 


 ഫോർവേഡ് 


ഗ്രീസ്മാൻ 

മാർഷ്യൽ 

എംബപ്പെ

ഔയർ

ബെൻ എഡർ 

കോമൻ 

ജിരൂഡ്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.