സീസണിലെ ആദ്യ എവേ മത്സരത്തിൽ സെൽറ്റ വിഗോയെ എതില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ.
പതിനൊന്നാം മിനിറ്റിൽ മിന്നും ഫോമിലുള്ള യുവതാരം അൻസു ഫാറ്റിയാണ് ബാർസലോണയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത് പിന്നീട് സെൽറ്റ വിഗോ താരം ഓലസയുടെ ഓൺ ഗോളും കളിയുടെ അവസാന മിനിറ്റ് സെർജിയോ റോബർട്ടോ കൂടി ഗോൾ നേടിയതോടെ ബാഴ്സലോണയുടെ ഗോൾ പട്ടിക്ക പൂർത്തിയായി.
സ്കോർ
ബാർസിലോണ - 3
ഫാറ്റി 11'
ഒലാസ 51' (OG)
റോബർട്ടോ 90+5'
സെൽറ്റ വിഗോ - 0