യൂറോപ്യൻ താരകങ്ങളെ ഇന്നറിയാം


 

 യൂവേഫ ക്ലബ്‌ അവാർഡ് സമർപ്പണം ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് നടക്കും. യുവേഫ മെൻസ് പ്ലേയർ ഓഫ് ദി ഇയറും, പൊസിഷണൽ അവാർഡുകളും ഇന്ന് സമർപ്പിക്കും. 15 വർഷത്തിന്ശേഷം യുവേഫ മെൻസ് കോച്ച് ഓഫ് ദി ഇയർ പുരസ്‌കാരവും ഇന്ന് ഉണ്ടാകും. എല്ലാ അവാർഡുകളിലും വനിതാവിഭാങ്ങളും ഉണ്ട്. ചാമ്പ്യൻസ് ലീഗ് 2020/21 സീസണിന്റെ ഗ്രൂപ്പ്‌ നിർണ്ണയവും ഇതോടൊപ്പം നടക്കും. 



അവാർഡുകളുടെ നോമിനേഷനുകൾ ഒറ്റനോട്ടത്തിൽ 👀

(ബ്രേക്കറ്റിൽ കഴിഞ്ഞ വർഷത്തെ വിജയി)


 യുവേഫ മെൻസ് പ്ലേയർ ഓഫ് ദി ഇയർ 

(വാൻ ഡിജ്‌ക് )


• റോബർട്ട്‌ ലെവൻഡോസ്‌കി 

• കെവിൻ ഡി ബ്രൂയ്നെ 

• മാനുവൽ ന്യൂയർ 


 യുവേഫ കോച്ച് ഓഫ് ദി ഇയർ

 (_____)


• ഹാൻസി ഫ്ലിക്ക് 

• യൂർഗൻ ക്ളോപ്പ് 

• ജൂലിയൻ നാഗിൽസ്മാൻ 


 ബെസ്റ്റ് ഗോൾകീപ്പർ

 (അലിസൺ ബെക്കർ )

 

• കെയ്ലർ നവാസ് 

• മാനുൽ ന്യൂയർ 

• ജാൻ ഒബ്ലാക് 


 ബെസ്റ്റ് ഡിഫൻഡർ 

(വാൻ ഡിജ്ക് )


• ഡേവിഡ് അലാബ 

• അൽഫോൻസോ ഡേവിസ് 

• ജോഷുവ കിമ്മിച്ച് 


 ബെസ്റ്റ് മിഡ്ഫീൽഡർ

 (ഡി ജോങ് )


• തിയാഗോ ആൽക്കാന്ദ്ര 

• കെവിൻ ഡി ബ്രൂയ്നെ 

• തോമസ് മുള്ളർ 


. ബെസ്റ്റ് ഫോർവേഡ്

 ലയണൽ മെസ്സി 


•റോബർട്ട്‌ ലെവൻഡോസ്‌കി 

• കിലിയൻ എംബപ്പേ 

• നെയ്മർ ജൂനിയർ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.