ബാർസിലോണയെ സമനിലയിൽ കുരുക്കി സെവിയ്യ


ലാലിഗയിൽ ബാഴ്സലോണയെ സമനിലയിൽ  തളച്ചു സെവിയ്യ. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു . 


ആദ്യ പകുതിയിൽ ആയിരുന്നു ഇരു ടീമുകളും ഗോൾ നേടിയത്. എട്ടാം മിനിറ്റിൽ ഡി ജോങ്ങിലൂടെ സെവിയ്യയാണ് ആദ്യം മുന്നിൽ എത്തിയത്  എന്നാൽ പത്താം മിനിറ്റിൽ കൂട്ടീൻഞ്ഞോയിലൂടെ ബാർസ തിരിച്ചടികുകയായിരുന്നു .


സെവിയ്യ - 1

 ലുക്ക് ഡി ജോങ് 8' 


ബാർസിലോണ - 1

 കൂട്ടീൻഞ്ഞോ 10'

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.