ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടാണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി ലിവർപൂൾ.മുപ്പതിയൊന്നാം മിനിറ്റിൽ സാദിയോ മാനേ തൊണൂറാം മിനിറ്റിൽ തിയഗോ അൽകാനട്ര എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
സ്കോർ കാർഡ്
ലിവർപൂൾ - 2
S. Mane 31'
T.Alcantra 90'
സതാംപ്ടൺ - 0

