പോർച്ചുഗൽ ഇന്ന് ക്രൊയേഷ്യക്കെതിരെ

യുവേഫ നേഷൻസ് ലീഗിൽ ക്രിസ്ത്യാനോയുടെ പറങ്കിപ്പട  ഇന്ന് ക്രൊയേഷ്യയെ  നേരിടും

ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി ഒന്നരയ്ക്കാണ് മത്സരം. ഇരുടീമുകളും നോക്കൗട്ട് റൗണ്ടിൽ നിന്നും നേരത്തെ പുറത്തായിരുന്നു. എന്നാലും തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും രക്ഷപെടാൻ വിജയം അത്യാവശ്യമാണ്. 

Nations League

 Portugal vs Croatia 

 1:15 AM

 Poljud

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.