അർജന്റീന ഫൈനലിൽ


 കോപ്പ അമേരിക്ക സെമിയിൽ കൊളംബിയയെ വീഴ്ത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. മത്സരം നിശ്ചിത സമയം കഴിഞ്ഞ് പെനാൽറ്റിയിലാണ് അർജന്റീന വിജയം കുറിച്ചത് 

 ഇരുടീമുകളും അത്യുജ്ജ്വല പോരാട്ടവീര്യം കാഴ്ചവച്ച മത്സരത്തിൽ ആദ്യ വെടി പൊട്ടിച്ചത് അർജന്റീനയാണ്. ഏഴാം മിനിറ്റിൽ ലൗറ്റാറോ മാർട്ടിനെസ് നേടിയ ഗോൾ അർജന്റീനയുടെ വിജയത്തിൽ നിർണായകമായി . തുടർന്ന് 61ആം മിനിറ്റിൽ കൊളമ്പിയ ഗോൾ നേടുന്നതുവരെ അങ്കത്തിന്റെ ചൂട് അങ്ങേയറ്റം കൂടി നിന്നു . ഫൗളുകളാൽ നിറഞ്ഞതായിരുന്നു അവസാന നിമിഷങ്ങൾ. 

കളി നിശ്ചിത സമയം കഴിഞ്ഞ് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ മൂന്ന് പെനാൽറ്റികൾ തടഞ്ഞ എമിലിയാനോ മാർട്ടിനെസ് ആണ് അർജന്റീനയുടെ ഹീറോ ആയത് 


കോപ്പ അമേരിക്ക 

അർജന്റീന -1⃣  (3)

 L. Martinez 7'

കൊളംബിയ -1⃣  (2)

 L. Diaz 61'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.