യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള ടീമുകളായി

 

യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിസ്റ്റുകളായി. ഗ്രൂപ്പ്‌ 1 നിന്ന് ഇറ്റലിയും  ഗ്രൂപ്പ്‌ 2 നിന്ന് ബെൽജിയം, ഗ്രൂപ്പ്‌ 3 നിന്ന് ഫ്രാൻസ്  ഗ്രൂപ്പ്‌  4 നിന്ന് സ്പെയിനും  അവസാന നാലിലേക്ക് യോഗ്യത  നേടി.പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ.

അടുത്ത വർഷം ഒക്ടോബറിൽ 6-7 തീയതികളിലാണ് സെമി ഫൈനൽ  പോരാട്ടങ്ങൾ.ഫൈനൽ ഒക്ടോബർ 10ന് നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.