റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി അവരുടെ ഉറുഗ്വെ മിഡ്ഫീൽഡർ പരിക്കേറ്റത് ഫെഡെ വാൽവർഡെ വലതു കാലിന് പരിക്കേറ്റ പുറത്ത്
ഒരുമാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ താരത്തിന് ഉറുഗ്വേ യുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും.

