ഗോൾ മഴയിൽ ആറാടി ബയേൺ മ്യുണിക്

 


യുവേഫ ചാമ്പ്യൻസ് ലീഗ് ബയേൺ മ്യൂണിക്കിന് വമ്പൻ വിജയം. ഓസ്ട്രിയൻ  ക്ലബ്ബ് സാൽസ്ബർഗിനെ രണ്ടിനെതിരെ ആറു  ഗോളുകൾക്കാണ് ബയേൺ മ്യൂണിക്കിന്റെ വിജയം.

എൺപതാം മിനിട്ട് വരെ 2 2 സമനിലയിൽ നിന്ന് മത്സരം അവസാന പത്ത് മിനിറ്റിൽ  6 - 2 എന്നായി മാറുകയായിരുന്നു,


 RB Salzburg - 2 Berisha 4'

 Okugawa 66'

 Bayern Munich - 6

 Lewandowski 21'(P),88'

 Kristensen44'(OG)

 Boateng 79'

 Sané 83'

 Hernández 90'+2

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.