മെസ്സിയുടെ ഡബിളിൽ പോയിന്റ് റാഞ്ചി ബാർസ


 അർജന്റീന  താരം ലയണൽ മെസ്സി തിളങ്ങിയ കളിയിൽ വലൻസിയയെ 3-2 എന്ന് തോൽപിച്ചു ബാർസിലോണ.ഉഗ്രൻ തിരിച്ചു വരവിലൂടെ ആയിരുന്നു വിജയം.50ആം മിനിറ്റിൽ വലൻസിയ താരം പോളിസ്റ്റ  ആണ് ആദ്യം ഗോൾ നേടിയത്.57ആം മിനിറ്റിൽ മെസ്സി  സമനില ഗോൾ സ്കോർ ചെയ്തു.തുടർന്ന് 63ആം മിനിറ്റിൽ ഗ്രീസ്മാൻ  ബാഴ്സയ്ക്ക് ലീഡ് നൽകി.69ആം മിനിറ്റിൽ ഉജ്ജ്വല ഫ്രീകിക്ക് ഗോള് നേടി മെസ്സി  ലീഡ് ഇരട്ടിയാക്കി.83ആം മിനിറ്റിൽ സോളർ വലൻസിയക്ക് വേണ്ടി ഗോൾ നേടിയെങ്കിലും മൂന്ന് പോയിന്റ്കളുമായി ബാഴ്സ കടന്നുകളഞ്ഞു.ഇപ്പോൾ 34 കളികളിൽനിന്ന് 76 പോയിന്റും ആയി മൂന്നാം സ്ഥാനത്ത് ആണ് ബാഴ്സലോണ🤺.അടുത്ത ആഴ്ച ലാലിഗ കിരീടപ്പോരാട്ടത്തിൽ ഏറ്റവും നിർണായകമായ കളിയിൽ അത്‌ലറ്റിക്കോയെ നേരിടും.


സകോർ കാർഡ്

Barcelona-3

 Messi 57',69,

 Griezmann 63'

Valencia-2

 Paulista 50'

 Soler 83''


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.