ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തൽസമയ സംപ്രേഷണം സ്റ്റാർ സ്പോർട്സിൽ
ഇന്ത്യയുടെ ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തൽസമയ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങി സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മത്സരങ്ങളുടെ വേദി ഖത്തറിലേക്ക് മാറ്റിയിരുന്നു.
ജൂൺ 3,7,15 തീയതികളിൽ ഖത്തർ, ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നിവർക്ക് എതിരെ ആണ് ഇന്ത്യയുടെ മത്സരങ്ങൾ.

