യൂറോ കപ്പ് ഇത് വരെ


 യൂറോ കപ്പ് തുടക്കം 1960

നിലവിലെ ജേതാക്കൾ -പോർച്ചുഗൽ 

നിലവിലെ റണ്ണേഴ്സ് അപ്പ്- ഫ്രാൻസ് 

എറ്റവും കൂടുതൽ കിരീടം നേടിയത്-   ജർമനി &  സ്പെയിൻ (3)

ഏറ്റവും കൂടുതൽ ഫൈനൽ -  ജർമനി (6)

ടോപ്പ് സ്കോറർ - ക്രിസ്റ്റ്യാനോ റൊണാൾഡോ & മിഷേൽ പ്ലാറ്റിനി (9)

ടോപ്പ് അസിസ്റ്റ് - കരേൽ പോബോർസ്‌കി (8) 

നിലവിലെ ടോപ്പ് സ്കോറർ- അൻ്റോയിൻ ഗ്രീസ്മാൻ (6)

നിലവിലെ ടോപ്പ് അസിസ്റ്റ് - ഈഡൻ ഹസാർഡ് & ആരോൺ റാംസെ (4)

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.