യുവത്വം നിറഞ്ഞ ടീമും ആയി ജയിച്ചു യുണൈറ്റഡ്,രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു

വരാനിരിക്കുന്ന യൂറോപ്പ ലീഗ്  ഫൈനൽ മുന്നിൽകണ്ട് യുവതാരങ്ങൾക്ക് 🤺 അവസരം കൊടുത്ത കളിയിൽ വുൾവ്സിന് എതിരെ ജയം സ്വന്തമാക്കി യുണൈറ്റഡ്.13ആം മിനിറ്റിൽ യുവതാരം എലാങ്ക സീനിയർ ടീമിനായി തന്റെ ആദ്യ ഗോൾ നേടി.39 ആം മിനിറ്റിൽ വുൾവ്സ് ഡിഫൻഡർ സെമെദോ സ്കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. എന്നാൽ ആദ്യപകുതിയുടെ അധിക സമയത്ത്  സ്പാനിഷ് താരം മാട്ട പെനാൽറ്റി  ഗോൾ ആക്കിയതോടെ യുണൈറ്റഡ് ലീഡ് എടുക്കുകയായിരുന്നു.

സ്കോർകാർഡ്

 Manchester United-2

 Mane 13'

 Mata 45+4'(P)

 Wolves-1

Semedo 39'

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.