പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് നെറതർലാൻഡ്സും ഓസ്ട്രിയയും ഇന്നിറങ്ങും


 യൂറോ കപ്പ്‌ ഗ്രൂപ്പ് സിയിൽ ഇന്ന് നെറതർലാൻഡ്സും ഓസ്ട്രിയയും നേർകുനേർ. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക് ആംസ്റ്റർഡാം അരീനയിൽ വെച്ചാണ് മത്സരം.

ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയിച്ചാണ് ഇരുടീമുകളുടെയും വരവ്. നെറതർലാൻഡ്സ് 3-2ന് ഉക്രൈനെയും ഓസ്ട്രിയ  3-1ന് നോർത്ത് മാസിഡോണിയയേയും തോൽപിച്ചിരുന്നു .

Euro Cup 

 Netherlands  vs Austria 

 12:30 AM | IST

 Sony Ten 2

 Amsterdam ArenA

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.