നോർത്ത് മാസിഡോണിയയെ കീഴടക്കി ഉക്രൈൻ


 യൂറോ കപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ  രണ്ട് ഗോളുകൾക്ക്  പരാജയപ്പെടുത്തി ഉക്രൈൻ.

യാർമോലെൻകോ,യാരെംചുക് എന്നിവരാണ് ഉക്രൈനായി ഗോളുകൾ നേടിയത്. ലീഡുയർത്താൻ വീണ്ടും അവസരം ലഭിച്ചെങ്കിലും മാലിനോവ്സ്കിയുടെ പെനാൽറ്റി കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തി .അതെസമയം നോർത്ത് മാസിഡോണിയക്ക് ലഭിച്ച പെനാൽറ്റി കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിലൂടെ അലിയോസ്കി ഗോൾ നേടി.

യൂറോ കപ്പ്

 Ukraine -2

 Yarmolenko 30

 Yaremchuk 35'

R.Malinovskiy 84'

N.Macedonia - 1

 Alioski 57'

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.