അർജൻറീനയെ സമനിലയിൽ കുരുക്കി ചിലെ


 കോപ്പ അമേരിക്ക ഗ്രൂപ്പ് ബി അർജൻറീന  ചിലെ  ആദ്യമത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ വീതം നേടി.

സൂപ്പർ താരം ലയണൽ മെസ്സി അഞ്ചുവർഷത്തിനുശേഷം തൻറെ മഴവില്ലു പോലെ യുള്ള ഫ്രീകിക്ക് ഗോൾ നേടി അർജൻറീനക്ക് ലീഡ് പിടിച്ചെങ്കിലും 57 മിനിറ്റിൽ ചിലെ താരത്തെ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടിയ പെനാൽറ്റി വിദാൽ എടുത്തു ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടഞ്ഞെങ്കിലും റീബൗണ്ട് വന്ന ബോൾ ചിലി താരം എഡു വർഗാസ് കൃത്യമായി വലയിലേക്ക് തുടുത്ത് ചിലെക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തി.

കോപ്പ അമേരിക്ക

അർജൻറീന -1

L.Messi 33'

ചിലെ - 1

E.Vargas 57'


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.