ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് പോർച്ചുഗൽ


 യൂറോ കപ്പ് മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ അവസാന സൂപ്പർ പോരാട്ടമായ ഫ്രാൻസ് പോർച്ചുഗൽ മത്സരം സമനിലയിൽ. ഇരു ടീമും രണ്ടു ഗോൾ വീതം നേടി.

ആവേശം നിറഞ്ഞ മത്സരത്തിൽ പോർച്ചുഗലിന് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻസിനു വേണ്ടി റയൽ മാഡ്രിഡ് താരം കരീം ബെൻസിമയും ഇരട്ട ഗോൾ നേടി.

യൂറോകപ്പ് റൗണ്ട് ഓഫ് 16യിൽ പോർച്ചുഗൽ ബെൽജിയമിനെയും ഫ്രാൻസ് സ്വിറ്റ്സർലൻഡിനെയും നേരിടും.

യൂറോ കപ്പ്

പോർച്ചുഗൽ - 2

CRISTIANO 30' (P) 

CRISTIANO 60' (P) 

ഫ്രാൻസ് - 2

BENZEMA 45+2' (P) 

BENZEMA 47'


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.