യൂറോപ്യൻ കാൽപന്തിൻ്റെ ആഘോഷരാവുകൾക്ക് തുടക്കം കുറിക്കാൻ അസൂറിപടയും തുർക്കിയും

യൂറോ കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ന്  അസൂറിപ്പട തുർക്കിയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് എ എസ് റോമയുടെ മൈതാനമായ  സ്റ്റേഡിയോ ഒളിമ്പിക്കോയിൽ വെച്ചാണ് മത്സരം.

കഴിഞ്ഞ 27 മത്സരങ്ങളിൽ പരാജയമറിയാതെയാണ് ഇറ്റലി എത്തുന്നത്. ഇറ്റലി നിരയിൽ ലോറെൻസോ പെല്ലെഗ്രിനി ഇന്ന് പരിക്കുമൂലം കളിക്കില്ല.ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതർലാൻഡ്സിനെ അട്ടിമറിച്ചു വരുന്ന തുർക്കി പട ഇറ്റലി പ്രതിരോധം നിരയ്ക്ക്  ഒരു തലവേദനയാകും.

 Euro Cup 

 Turkey vs Italy 

 12:30 AM | IST

 Sony Ten 2

 Stadio Olympico


 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.