രക്ഷകനായി ഹാലൻഡ് , നോർവേക്ക് വിജയം


  സൗഹൃദ മത്സരത്തിൽ ലെക്സംബെർഗിനെ പരാജയപ്പെടുത്തി നോർവേ.ഏക പക്ഷീയമായ ഒരു ഗോളിനാണ് നോർവേയുടെ വിജയം.ഇഞ്ചുറി ടൈമിൽ സൂപ്പർ താരം ഏർലിംഗ് ഹാലൻഡ് ആണ് നോർവേയുടെ വിജയ ഗോൾ നേടിയത്.

സ്കോർ കാർഡ് 

നോർവേ - 

E. Haland 90+2'

ലെക്സംബെർഗ് - 0

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.