ലെജൻഡ്സ് എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് വിജയം


ലെജൻഡ്സ് എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് വിജയം.ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഡ്രിഡ്‌ തോൽപ്പിച്ചത്.

 LEGENDS EL CLASICO

❤️ബാഴ്സലോണ - 2
⚽ Ronaldinho 28' (P)
⚽ J. Mateu 59'

🤍 റയൽ മാഡ്രിഡ്‌ - 3
⚽ Pedro Munitis 42'
⚽ Alfonso Perez 44'
⚽ Ruben De La Red 70'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.