റേഞ്ച്ഴ്‌സിനെ സമനിലയിൽ തളച്ച് ആഴ്സനൽ


പ്രീ സീസൺ ഫ്രണ്ട്‌ലിയിൽ തുടർച്ചയായി രണ്ടാം മത്സരവും ജയം ഇല്ലാതെ ആഴ്സനൽ. കളിയുടെ ആദ്യം തന്നെ റേഞ്ചേഴ്സ് ലീഡ് എടുത്തെങ്കിലും പുതിയ ആഴ്സനൽ സൈനിങ് ആയ ടവരേസ്‌ സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം എത്തിച്ചു. എന്നാൽ 75ആം മിനിറ്റിൽ ആഴ്സണൽ വീണ്ടും പുറകിൽ ആയെങ്കിലും 8 മിനിറ്റുകൾക്ക് ശേഷം ങ്കേതിയാഹ് സമനില ഗോൾ നേടുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ജയത്തിന് വേണ്ടി ശ്രമിച്ചു എങ്കിലും സമനിലയിൽ പിരിയെണ്ടി വന്നു.

ക്ലബ്ബ് ഫ്രണ്ട്‌ലി 

❤️ Arsenal-2
⚽️ Tavares 23'
⚽️ Nketiah 83'

💙 Rangers-2
⚽️ Balogun 14'
⚽️ Itten 75'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.