ബ്രൈറ്റൺ യുവതാരത്തെ സ്വന്തമാക്കി ആഴ്സണൽ

ഇംഗ്ലീഷ് സെന്റർ ബാക്ക് ആയ ബെൻ വൈറ്റ് ഇനി ആർസനലിന്റെ ചുവന്ന കുപ്പായം അണിയും . പെർമനെന്റ് ട്രാൻസ്ഫറിൽ ഏകദേശം 50 മില്യൺ പൗണ്ട്  മുടക്കിയാണ് താരത്തെ ടീമിൽ എത്തിക്കുന്നത്. 2026 വരെ ഉള്ള കരാറിൽ താരം ഉടനെ ഒപ്പ് വെക്കും. യൂറോകപ്പ് കഴിഞ്ഞുള്ള അവധിക്കാലം ആസ്വദിക്കുന്ന വൈറ്റ്, അടുത്തുതന്നെ തന്റെ മെഡിക്കൽ ചെക്കപ്പ്  പൂർത്തീകരിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.