പ്രീ സീസൺ മത്സരത്തിൽ പിഎസ്ജിക്ക് വമ്പൻ വിജയം


പ്രീ സീസൺ മത്സരത്തിൽ ലെമാൻസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കു തകർത്ത് പിഎസ്ജി.ഇക്കാർഡി, ഖാർബി, ഫദിഗ, സാവി സിമൺസ് എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ഒപ്പം പുത്തൻ സൈനിങ്ങായ അഷ്‌റഫ്‌ ഹക്കീമി അരങ്ങേറ്റം കുറിച്ചു. താരം ഒരു അസ്സിസ്റ്റ്‌ നൽകുകയും ചെയ്തു.

ഇനി ശനിയാഴ്ച ചാമ്ബ്ലിക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത പ്രീ സീസൺ മത്സരം

സ്കോർകാർഡ്

പിഎസ്ജി - 4
⚽️ M Icardi 12'
⚽️ I Gharbi 35'
⚽️ B Fadiga 87'
⚽️ X Simmons 90+1'

ലെ മാൻസ് - 0

ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam

©ഫുട്ബോൾ ലോകം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.