കേരള യുണൈറ്റഡിന് എതിരെ സൗഹൃദമത്സരം കളിക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്സ്

 

പുതിയ ഐഎസ്എൽ സീസണ് മുന്നോടിയായുള്ള ഒരുക്കത്തിന്റെ  ഭാഗമായി കേരള യുണൈറ്റഡിന് എതിരെ 2 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം 20,27 തീയതികളിൽ ആകും മത്സരങ്ങൾ നടക്കുക. എന്നാൽ കളത്തിലിറങ്ങുന്നത് സീനിയർ ടീം ആണോ റിസർവ് ടീം ആണോ എന്ന കാര്യത്തിൽ ഇതുവരെയും  വ്യക്തത വന്നിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.