ലാലിഗ സെപ്റ്റംബർ മാസത്തെ പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി 🤍റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസിമ.ലാലിഗയിൽ റയലിനെ തലപ്പത്തെത്തിക്കുന്നതിൽ മുഖ്യ പങ്കാണ് ഈ ഫ്രഞ്ച് സ്ട്രൈക്കർ വഹിച്ചത്.മല്ലോർക്കക്കെതിരെ 6-1 ന്റെ വമ്പൻ ജയം സ്വന്തമാക്കിയ മത്സരത്തിലെ ഹാട്രിക് ഉൾപ്പടെ 6 ഗോളുകളും 4 അസ്സിസ്റ്റുകളും ആണ് താരം കഴിഞ്ഞ മാസം സ്വന്തമാക്കിയത്.
©ഫുട്ബോൾ ലോകം