യുവന്റസിന് ആവേശ വിജയം

ഇറ്റാലിയൻ സീരി എയിൽ ഇന്ന് നടന്ന ട്യൂറിൻ ഡെർബിയിൽ യുവന്റസിന് വിജയം. ടോറിനോയെ ഏകപക്ഷിയമായ ഒരു ഗോളിനാണ് യുവന്റസ്‌ തോൽപിച്ചത്.86 ആം മിനിറ്റിൽ മാനുവൽ ലൊകാടെല്ലിയാണ് വിജയ ഗോൾ നേടിയത്.കിയേസയുടെ അസ്സിസ്റ്റിൽ നിന്നും ആയിരുന്നു ഗോൾ പിറന്നത്.ജയത്തോടെ 11 പോയിന്റുമായി യുവന്റസ് എട്ടാം സ്ഥാനത്തേക്ക് കയറി.

ഫുൾ ടൈം

യുവന്റസ് -1⃣
⚽️M. Locatelli 86'

ടോറിനോ -0⃣

©ഫുട്ബോൾ ലോകം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.