സെപ്റ്റംബറിലെ മികച്ച മാനേജർ മൈക്കൽ ആർട്ടെറ്റ

സെപ്റ്റംബർ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് സ്വന്തമാക്കി മൈക്കേൽ അർട്ടെറ്റ.ടോട്ടൻഹാമിനെതിരായ 3-1 ന്റെ തകർപ്പൻ ജയം ഉൾപ്പടെ മൂന്നിൽ മൂന്ന് വിജയവും  2 ക്ലീൻ ഷീറ്റുകളും 5 ഗോളുകളും ആണ് സെപ്റ്റംബറിൽ സ്പാനിഷ് പരിശീലകൻ്റെ കീഴിൽ ആഴ്സനലിൻ്റെ സമ്പാദ്യം.അവസാന സ്ഥാനത്ത് ആയിരുന്ന ക്ലബിൻ്റെ സ്ഥാനം വളരെ അധികം മെച്ചപ്പെടുത്താൻ മൈക്കേളിന് കഴിഞ്ഞു.

©ഫുട്ബോൾ ലോകം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.