ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു മാഞ്ചസ്റ്റർ സിറ്റി


 ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്  ഗ്രൂപ്പ് ഘട്ടത്തിനായി സിറ്റി 21 അംഗ ലിസ്റ്റ് എ സ്ക്വാഡ് സിറ്റി  സമർപ്പിച്ചു.


ഗോൾകീപ്പർ 


•എഡേഴ്സൺ, സ്റ്റെഫെൻ,  കാർസൺ


ഡിഫെൻഡർ 


•വാൾക്കർ, ക്യാൻസലോ, ഡയസ്, സ്റ്റോൺസ്, ലാംപോർട്ടെ, അക്കെ,  മെൻഡി,  സിൻചെങ്കോ


മിഡ്‌ഫീൽഡർ 

 

•റോഡ്രി, ഫെർണാണ്ടീഞ്ഞോ, ഗുണ്ടോഗൻ, ഡി ബ്രൂയിണെ, ബെർണാർഡോമഹ്രെസ്


ഫോർവേഡ് 


•സ്റ്റെർലിംഗ്, ജീസസ് ,ടോറസ്  അഗ്യൂറോ

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.