ഓസിലിനെ സ്വന്തമാക്കാൻ ഡിസി യുണൈറ്റഡ്


ആർസനൽ തരാം മെസൂറ്റ്  ഓസിലിനെ സ്വന്തമാക്കാൻ  മേജർ ലീഗ് സോക്കർ ക്ലബ് ഡിസി യുണൈറ്റഡ്. 

ചൊവ്വാഴ്ച ഓസിലിനെ ആർസനലിന്റെ  പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്ന്  പുറത്താക്കിയിരുന്നു ഇതോടെ ഈ വരുന്ന ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ താരം വേറെ ക്ലബ്ബിലേക്ക്  പോകും എന്ന് ഉറപ്പാണ്. താരത്തിനായി മറ്റൊരു സൗദി ക്ലബ്ബും  രംഗത്തുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.