ജർമനിക്ക് ഇന്ന് സ്വിസ് കടമ്പ,സ്പെയിൻ ഉക്രൈനെ നേരിടും

 


യുവേഫ നേഷൻസ് ലീഗിൽ ജർമ്മനി  ഇന്ന് സ്വിറ്റ്സർലൻഡിനെതിരെ

കഴിഞ്ഞ കളിയിൽ ഉക്രൈനെ തോൽപ്പിച്ചത്തിന്റെ  ആത്മവിശ്വാസത്തിലാണ് ജർമ്മനി ഇറങ്ങുന്നത്  ഇന്ത്യൻ സമയം 12:15 നാണു മത്സരം.

 UEFA Nations League

 Germany  vs Switzerland 

 Sony Ten 2

 12:15 AM

 RheinEnergieStadion




നേഷൻസ് ലീഗിൽ ഇന്ന് സ്പെയിനും ഉക്രൈനും  നേർക്കുനേർ  


യുവേഫ നേഷൻസ് ലീഗിൽ ഇന്ന് സ്പെയിൻ ഉക്രൈനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12:15ന് ഉക്രൈനിലേ കീവിലാണ് മത്സരം. 

മത്സരം കാണാൻ 15000 കാണികൾക്ക് പ്രവേശനമുണ്ടാകും  എന്ന് അറിയിച്ചിട്ടുണ്ട് .2012 യൂറോ ഫൈനലിൽ സ്പെയിൻ കിരീടം ചൂടിയത് ഇതേ സ്റ്റേഡിയത്തിൽ ആണ്.

 UEFA Nations League

 Spain  vs Ukraine 

 Sony Ten 1 

 12:15 AM

 NSC Olimpiyskiy



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.