മെസ്സി ബാർസയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിക്വെ

ലയണൽ മെസ്സി എഫ്‌സി ബാഴ്സലോണയുമായുള്ള കരാർ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാർസ സെന്റർ ബാക്ക് ജെറാർഡ് പിക്വെ 🗣. മെസ്സിയുടെ കരാർ ഈ വർഷത്തോടെ അവസാനിക്കുകയാണ്.

 ബാർസയിൽ തുടരുമോയെന്ന് മെസ്സിയോട് തന്നെ ചോദിക്കണം, അത് മെസ്സിയുടെ വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും അദ്ദേഹം ബാർസയിൽ🇪🇸 തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

 ജെറാർഡ് പിക്വെ..



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.