ഇറ്റാലിയൻ ലീഗിൽ എസി മിലാൻ ഉദിനീസെ നെ 2-1 ന് തോൽപ്പിച്ചു.
സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ 83ആം മിനിറ്റിൽ ഒരു സൂപ്പർ ബൈസൈക്കിൾ കിക്ക് ഗോളിലൂടെ ഇബ്രാഹിമോവിച്ചാണ് മിലാനെ വിജയത്തിലെത്തിച്ചത്. 16 പോയിന്റുമായി മിലാൻ സെരി എയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
എസി മിലാൻ 2
ഫ്രാങ്ക് കെസ്സി 18'
ഇബ്രാഹിമോവിച്ച് 83'
ഉദിനീസെ 1
ഡെ പോൾ 48' (P)

