നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം

യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനമുറപ്പിക്കാൻ  ലോക ചാമ്പ്യൻമാരായ ഫ്രാൻസും  യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും  ലിസ്‌ബണിൽ ഇന്ന് നേർക്കുനേ‍ർ 

പ്രമുഖ താരങ്ങളുടെ പരിക്കാണ്  ഫ്രാൻസിന് തിരിച്ചടിയാണ്. കിലിയൻ എംബാപ്പേയും ബെഞ്ചമിൻ പാവാദും ലൂക്കാസ് ഹെർണാണ്ടസും കളിക്കുമോയെന്ന് ഉറപ്പില്ല  .എന്നാൽ പോർച്ചുഗൽ നിരയിൽ പെപ്പെ ഇല്ലാത്തത് മാത്രമാണ് തിരിച്ചടി.

കഴിഞ്ഞ മത്സരത്തിൽ അൻഡോറയെ തകർത്തെറിഞ്ഞ ശേഷമാണ് പോർച്ചുഗലിന്റെ വരവ്  എന്നാൽ ഫ്രാൻസ് ഫിൻലാൻഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.


 Nations League 

 France  vs Portugal 

 Sony Ten 2 | HD

 1:15 AM

 Estádio da Luz

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.