പ്രധാനതാരങ്ങൾ പരിക്കിന്റെയും കൊറോണയുടെയും പിടിയിലാണെങ്കിലും പൊരുതാനുറച്ച് ബ്രസീൽ ഇറങ്ങുന്നു. ലോകകപ്പ് ക്വാളിഫൈയർസിൽ വെനസ്വലയെയാണ് കാനറികൾ നേരിടുക.
നെയ്മർ, കാസെമിറോ, കുടീഞ്ഞോ, ഫാബിഞ്ഞോ മിൽറ്റാവോ, എന്നീ പ്രധാന താരങ്ങളില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. മത്സരം ജയിച്ചാൽ ബ്രസീലിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.
WC Qualifiers - CONMEBOL
Brazil vs Venezuela
No Telecast
6:00 AM
Cicero Pompeu de Toledo