പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാനാവശ്യം മെസ്സിയെയല്ല കാന്റെയെയാണെന്ന് മുൻ താരം

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാൻ വേണ്ടത് ബാർസ സൂപ്പർ താരം ലയണൽ മെസ്സിയെയല്ല,

ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാന്റെയെയാണെന്ന് മുൻ പിഎസ്‌ജി മിഡ്‌ഫീൽഡർ എറിക് റബെസാന്ദ്രടാന.

 പിഎസ്‌ജിയുടെ സൈനിങ്ങുകളുടെ കാര്യത്തിൽ എനിക്ക് തീരുമാനം എടുക്കാൻ സാധിച്ചിരുന്നെങ്കിൽ കാന്റെയെ സ്വന്തമാക്കാൻ എത്ര പണം വേണമെങ്കിലും ചിലവഴിച്ചേനെ. 

പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നതിൽ എൻഗോളോ കാന്റെയ്ക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കും. അതിന് വേണ്ടി ലയണൽ മെസ്സിയെയോ മറ്റൊരു സൂപ്പർ താരത്തെയോ ആവശ്യമില്ല.

 എറിക് റബെസാന്ദ്രടാന

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.