ക്ളോപ്പിന്റെയും പെപ്പിന്റെയും തന്ത്രങ്ങൾ ഒപ്പത്തിനൊപ്പം

 

പ്രീമിയർ ലീഗ് വമ്പന്മാരുടെ പോരാട്ടം സമനിലയിൽ. ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി 1-1മത്സരം സമനിലയിൽ പിരിഞ്ഞു.

മൊഹമ്മദ് സലാ 13ആം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി ചെമ്പടയ്ക്ക് ലീഡ് നേടികൊടുത്തു. മാഞ്ചസ്റ്റർ സിറ്റി ബ്രസീലിയൻ താരം ജീസസിലൂടെ സമനില നേടി. 17 പോയിന്റുമായി ലിവർപൂൾ മൂന്നാമത് നിൽക്കുമ്പോൾ സിറ്റി 12 പോയിന്റുമായി പത്താമതാണ്.

ലിവർപൂൾ - 1

        മൊഹമ്മദ് സലാ 13' (P)

മാഞ്ചസ്റ്റർ സിറ്റി - 1

        ഗബ്രിയേൽ ജീസസ് 31'

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.