റയലിന് ഞെട്ടിക്കുന്ന തോൽവി

 

ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡിനെ ആട്ടിമറിച്ച് വലൻസിയ. കാർലോസ് സോളറിന്റെ ഹാട്രിക്ക് മികവിൽ വലൻസിയ റയലിനെ തകർത്തത് 4-1ന്.

സോളർ മൂന്ന് ഗോൾ നേടിയതും പെനാൽറ്റിയിലൂടെയാണ്. ബെൻസിമയിലൂടെ ആദ്യം റയലാണ് ലീഡെടുത്തത്. വരാനെയുടെ സെൽഫ് ഗോളും റയലിന് തിരിച്ചടിയായി. തോൽവിയോടെ റയൽ പോയിന്റ് ടേബിളിൽ 4ആം സ്ഥാനത്തേക്ക് വീണു.

വലൻസിയ - 4

        കാർലോസ് സോളർ 35' (P),

        54' (P), 63' (P)

        റാഫേൽ വരാനെ 43' (OG)

റയൽ മാഡ്രിഡ്‌ - 1

        ബെൻസിമ 23'

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.