അലാവസിനേതിരായ എതിരായ മത്സരം സമനിലയിൽ പിരിഞ്ഞ ശേഷം പ്രതികരിച്ചു ബാർസലോണയുടെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ

അലാവസിനേതിരായ എതിരായ മത്സരം സമനിലയിൽ പിരിഞ്ഞ ശേഷം പ്രതികരിച്ചു  ബാർസലോണയുടെ ഫ്രഞ്ച് താരം  അന്റോണിയോ ഗ്രീസ്മാൻ

ഗോളടിക്കുന്നതിൽ ഞങ്ങൾ വളരെ പരാജയപെട്ടു അതിൽ ഞാൻ ആകും ആദ്യ കാരണം ഞങ്ങൾക്ക് വളരെ അതികം അവസരങ്ങൾ ലഭിച്ചു പക്ഷെ ഒന്ന് മാത്രം ആണ് സ്കോർ ചെയ്യാനായത് ഞങ്ങൾ ഇനിയും മെച്ചപെടേണ്ടതുണ്ട്.

ടീമിന് എന്റെ ഗോളുകൾ ആവിശ്യം ഉണ്ട് അതിനാൽ വരും മത്സരങ്ങളിൽ  ഞാൻ ഗോളടിക്കാൻ കൂടുതൽ പരിശ്രമിക്കും.

 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.