സ്പാനിഷ് കാളകൂറ്റന്മാരെ പിടിച്ചുകെട്ടാൻ ഡച്ച്പട


 നേഷൻസ് ലീഗ് മൽസരങ്ങൾക്ക് മുൻപായി ഇന്ന് രണ്ട് യൂറോപ്യൻ ഫുട്ബോൾ രാജാക്കന്മാർ സൗഹൃദമത്സരത്തിനിറങ്ങുന്നു. ഓറഞ്ചുപടയും ചുവപ്പുപടയും ആംസ്റ്റർഡാമിൽ വെച്ചേറ്റുമുട്ടും. 

ഇരുടീമിലെയും പ്രധാനതാരങ്ങൾ പരിക്കിന്റെ പിടിയിലാണ്. സ്പെയിൻ ടീമിൽ യുവതാരം അൻസു ഫാറ്റിയും, തിയാഗോ അൽക്കാന്ദ്രയും ഉണ്ടാകില്ല. സൂപ്പർ ഡിഫെൻഡർ വാൻ ഡിജ്ക്, ഡിലൈറ്റ് തുടങ്ങിയ അഞ്ചോളാം താരങ്ങൾ ഓറഞ്ചുപടയിൽ ഉണ്ടാവില്ല.

 International Friendlies

Spain vs Netherlands

 Sony Ten 2

 1:15 AM

 Amsterdam Arena

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.